App Logo

No.1 PSC Learning App

1M+ Downloads
ഒരു സമഭുജത്രികോണത്തിന്റെ ചുറ്റളവ് 12.9 സെ.മീ. ആണ്. അതിന്റെ ഒരു വശത്തിന്റെ നീളം എത്രയാണ്?

A31 cm

B3.1 cm

C12 cm

D4.3 cm

Answer:

D. 4.3 cm

Read Explanation:

  • സമഭുജത്രികോണം എന്നാൽ, ആ ത്രികോണത്തിന്റെ 3 വശവും തുല്യമാണെന്നു മനസിലാക്കാം.

  • ഒരു സമഭുജത്രികോണത്തിന്റെ ചുറ്റളവ് 12.9 സെ.മീ.എന്നാൽ,

  • a + a + a = 12.9 എന്നാണ്.

Screenshot 2024-11-30 at 5.04.42 PM.png

Related Questions:

Find the area of a triangle, whose sides are 0.24 m, 28 cm and 32 cm.
The radius of the base of a solid cone is 21 cm and its height is 9 cm. What is the volume of the cone?

 

∠APB = 62 º എങ്കിൽ ∠AQB എത്ര ? 

 

In ΔPQR, PQ = PR and the value of ∠QPR is equal to half of external angle at R. What is the value (in degrees) of ∠QPR?

In triangle PQR <Q=90°. M is the mid point of PQ and N is the midpoint of QR. Then MR2 + PN2 / PR2 is equal to :

WhatsApp Image 2024-11-30 at 16.07.52.jpeg