Challenger App

No.1 PSC Learning App

1M+ Downloads
2000 രൂപയ്ക്ക് ഒരു മാസത്തേക്കുള്ള സാധാരണ പലിശ 15 രൂപ ആണെങ്കിൽ പലിശ നിരക്ക് എത്ര ?

A6

B8

C9

D5

Answer:

C. 9

Read Explanation:

പലിശ I = PnR/100 15 = 2000 × 1/12 × R/100 R = 15 × 100 × 12/(2000 × 1) = 9%


Related Questions:

Rani borrowed an amount of ₹2,00,000 from the bank to start a business. How much simple interest will she pay at the rate of 7% per annum after 2 years?
A specific amount of money is loaned out at a simple interest rate, resulting in ₹15,000 in 2 years and ₹20,000 in 4 years. The rate percentage per annum is:
രേണു 12.5 % സാധാരണ പലിശയ്ക്ക് ഒരു ബാങ്കിൽ നിക്ഷേപിച്ച തുക നിശ്ചിത വർഷങ്ങൾക്ക് ശേഷം ഇരട്ടിയായി തിരികെ ലഭിക്കുന്നു . എങ്കിൽ രേണു എത്ര വർഷത്തേക്കാണ് നിക്ഷേപം നടത്തിയത് ?
മരിയ ജോസഫിൽ നിന്ന് 5% വാർഷിക സംയുക്ത പലിശ നിരക്കിൽ ₹16000 കടം വാങ്ങി. 2 വർഷവും 4 മാസവും കഴിഞ്ഞാൽ അവൾ തിരികെ നൽകേണ്ട തുക എത്ര?
Find the simple interest (in ₹) on ₹2500 as a sum borrowed at 9% per year rate of interest for 4 years.