Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
6000 രൂപയ്ക്ക് 3 വർഷത്തേക്ക് ലഭിച്ച സാധാരണ പലിശ 1080 രൂപയാണെങ്കിൽ പല്‌ശനിരക്ക് എത്ര ശതമാനമാണ്?

A3%

B6%

C12%

D10.8%

Answer:

B. 6%

Read Explanation:

6000 രൂപയ്ക്ക് 3 വർഷത്തേക്ക് ലഭിച്ച സാധാരണ പലിശ 1080 രൂപ I = PnR/100 1080 = 6000 × 3 × R/100 R = 1080 × 100/{6000 × 3} = 6%


Related Questions:

ബാബു ഒരു അലമാര 8750 രൂപക്ക് വാങ്ങി 125 രൂപ മുടക്കി അത് വീട്ടിൽ എത്തിച്ചു. പിന്നീട്അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത് ?
650 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 150 രൂപ മുടക്കി അറ്റകുറ്റപ്പണികൾ നടത്തിയശേഷം 1000 രൂപയ്ക്ക് വിറ്റെങ്കിൽ ലാഭം എത്ര ?
രാജു ഒരു സാരി 5200 രൂപക്ക് വിറ്റപ്പോൾ 30% ലാഭം കിട്ടി എങ്കിൽ സാരിയുടെ യഥാർത്ഥ വില എന്ത് ?
An item with cost price of ₹120 is sold by P to R at a 12% profit. R earns a profit of ₹45.6 on the item and sells it to Q. The profit of P would have been ____% if the item is sold by P to Q directly at the same selling price.
ഒരു ഫർണിച്ചർ ഷോറൂമിൽ, വിൽപ്പനയ്ക്കുള്ള ഒരു കസേര അതിന്റെ അച്ചടിച്ച വിലയിൽ 25% കിഴിവിൽ ലേബൽ വിലയിൽ അടയാളപ്പെടുത്തിയിരിക്കുന്നു. ജൂണിൽ, ഷോറൂം ലേബൽ വിലയിൽ 10% വിന്റർ ഓഫർ വാഗ്ദാനം ചെയ്യുന്നു. ഒരു ഉപഭോക്താവ് 810 രൂപയ്ക്ക് കസേര വാങ്ങി. എങ്കിൽ കസേരയുടെ അച്ചടിച്ച വില എത്രയാണ്?