Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രാജു ഒരു സാരി 5200 രൂപക്ക് വിറ്റപ്പോൾ 30% ലാഭം കിട്ടി എങ്കിൽ സാരിയുടെ യഥാർത്ഥ വില എന്ത് ?

A4400

B4700

C4000

D4500

Answer:

C. 4000

Read Explanation:

ലാഭം = 30% വിറ്റ വില = 130% = 5200 വാങ്ങിയ വില 100% = 5200 x 100/130 = 4000


Related Questions:

50 രൂപയ്ക്ക് വാങ്ങിയ സാധനം 20% ലാഭത്തിനു വിറ്റാൽ വിറ്റവില എത്ര ?
ഒരു കച്ചവടക്കാരൻ തന്റെ കയ്യിലുണ്ടായിരുന്ന 50% ആപ്പിൾ വിറ്റു. ഇനി അയാളുടെ കയ്യിൽ 450 ആപ്പിൾ ഉണ്ടെങ്കിൽ ആകെ അയാളുടെ കയ്യിൽ എത്ര ആപ്പിൾ ഉണ്ടായിരുന്നു.
The marked price of an article is ₹16000.A shopkeeper offered two successive discounts of 10% and 5%, respectively, to a customer. At what price did the customer buy that item?
5,000 രൂപ വില മാർക്ക് ചെയ്ത ഒരു ഗ്യാസ് സ്റ്റൗ 10 ശതമാനം ഡിസ്കൗണ്ടിൽ വിട്ടപ്പോൾ 20% ലാഭം കിട്ടിയെങ്കിൽ എത്ര രൂപയ്ക്ക് ആയിരിക്കും വാങ്ങിയത്?
ഒരു കടയുടമസ്ഥൻ ഒരു സാധനം MRP ക്കു വിറ്റാൽ അയാൾക്ക് 20% ലാഭം ലഭിക്കും അയാൾ 8% ലാഭത്തിന് അതേ സാധനം വിൽക്കണമെങ്കിൽ എത്രശതമാനം ആയിരിക്കണം MRP യിലുള്ള കിഴിവ് ?