App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയോട് 3 കൂട്ടിയതിന്റെ വർഗ്ഗം 64 ആയാൽ സംഖ്യയായി വരുവാൻ സാധ്യതയുള്ളത് ഏത്?

A5

B8

C3

D2

Answer:

A. 5

Read Explanation:

സംഖ്യ = A (A + 3)^2 = 64 A + 3 = 8 A = 8 - 3 = 5


Related Questions:

x200=0.08\frac{\sqrt{x}}{200}=0.08ആയാൽ x എത്ര?

√5329 =_________
25 -ൻറെ വർഗ്ഗം 625 ആണെങ്കിൽ 0.0625 -ൻറെ വർഗ്ഗമൂലം എത്ര?

1+27169=1+x13\sqrt{1+\frac{27}{169}}=1+\frac{x}{13}ആയാൽ x എത്ര?

image.png