Challenger App

No.1 PSC Learning App

1M+ Downloads
തുടർച്ചയായ 3 ഒറ്റസംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ ഏത് ?

A93

B87

C89

D91

Answer:

D. 91

Read Explanation:

ഒറ്റസംഖ്യകൾ യഥാക്രമം a-2, a, a+2 ആയാൽ = (a-2) + a + (a+2) = 279 3a = 279 a = 93 സംഖ്യകൾ = 91, 93, 95 ചെറിയ സംഖ്യ = 91


Related Questions:

24 cm നീളമുള്ള ഒരു കമ്പി 35 cm2 വിസ്തീർണ്ണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിന്റെ നീളമെത്ര ?
തുടർച്ചയായ 4 ഒറ്റ സംഖ്യകളുടെ ആകെത്തുക 976 ആണെങ്കിൽ ആ 4-ൽ ഏറ്റവും ചെറിയ ഒറ്റസംഖ്യ ആണ്.
താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതുമ്പോൾ മൂന്നാമതായി വരുന്ന സംഖ്യ ഏത് ? 115, 125, 105, 145, 118, 121, 119
1 മുതൽ തുടർച്ചയായ 21 ഒറ്റ സംഖ്യകളുടെ തുക എത്രയാണ്?
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640 ?