Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെയും 325 ന്റെയും തുക 625 ആയാൽ സംഖ്യ എത്ര?

A325

B225

C200

D300

Answer:

D. 300

Read Explanation:

x + 325 = 325 x = 625 - 325 = 300


Related Questions:

ഒരു ദ്വിമാന സമവാക്യത്തിന്റെ മൂല്യഗണത്തിലെ ഒരംഗം 3 +√7 ആയാൽ മൂല്യഗണത്തിലെ അംഗങ്ങളുടെ ഗുണനഫലം എത്ര ?

$7^2 × 9^2$ നെ 8 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം എത്രയാണ്?

ആരോഹണ ക്രമത്തിൽ എഴുതുക. 3.5, 4, 4.2, 2.7
ആദ്യത്തെ എത്ര അഖണ്ഡസംഖ്യകളുടെ തുകയാണ് 55 ?
തുടർച്ചയായ 3 ഒറ്റസംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ ഏത് ?