20 നും 100 നും ഇടയിലുള്ള മുഴുവൻ ഒറ്റ സംഖ്യകളുടെയും തുക?A2000B2400C2500D2300Answer: B. 2400 Read Explanation: 21,23,.........99 ഒറ്റ സംഖ്യകളുടെ എണ്ണം = (99-21/2)+1 = 39+1 = 40 ഒറ്റ സംഖ്യകളുടെ തുക = 40/2(21+99) = 2400Read more in App