Challenger App

No.1 PSC Learning App

1M+ Downloads
തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ തുക 300 ആണെങ്കിൽ, അതിൽ ഏറ്റവും വലിയ സംഖ്യയേത്?

A60

B62

C57

D58

Answer:

B. 62

Read Explanation:

  • തുടർച്ചയായ 5 എണ്ണൽ സംഖ്യകൾ = x, x+1, x+2, x+3, x+4

  • തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ തുക 300 എന്നാൽ,

x + x+1 + x+2 + x+3 + x+4 = 300

5x + 10 = 300

x + 2 = 60

x = 58

  • ഏറ്റവും വലിയ സംഖ്യ, x+4 = 58 + 4 = 62


Related Questions:

ഒരു സംഖ്യയുടെ 1/8 നോട് 10 കൂട്ടുന്നതും അതേ സംഖ്യയുടെ പകുതിയിൽ നിന്ന് എട്ടു കുറയ്ക്കുന്നതും തുല്യമാണ് സംഖ്യ ഏത്?
If 2 x 7=12, 3 x 6 =15, 3 x 7 = 18 then 6 x 5= :

ചുവടെ കൊടുത്തിട്ടുള്ള 3 പ്രസ്താവന വായിച്ച് അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക

  1. ഒരു ട്രില്യൻ എന്നത് 10^10 ന് തുല്യമാണ്
  2. ഒരു ബില്യനിൽ നിന്ന് ഒരു മില്യൻ കുറച്ചാൽ കിട്ടുന്ന ഉത്തരം 9.99 × 10^8 ആണ്.
  3. ഒരു മില്യനിൽ നിന്ന് ആയിരം കുറച്ചാൽ കിട്ടുന്ന ഉത്തരം 9.99 × 10^5 ആണ്
    5x3x2 ഇതിലെ എല്ലാ സംഖ്യകളും ഇരട്ടിയാക്കിയാൽ ഉത്തരം എത്ര മടങ്ങാകും ?
    1 നും 50നും ഇടയ്ക്ക് വരുന്ന ഇരട്ട സംഖ്യകളുടെ തുക :