അടുത്തടുത്ത നാല് ഇരട്ടസംഖ്യകളുടെ തുക 180 എങ്കിൽ അതിനു ശേഷം വരുന്ന അടുത്തടുത്ത നാല് ഇരട്ടസംഖ്യകളുടെ തുകയെന്ത് ?A214B212C196D204Answer: B. 212 Read Explanation: n + n+2 + n+4 n+6 = 180 4n + 12= 180 n=42 n+8 + n+10 +n+12 + n+14 = 4n + 44 = 4x42 +44 =212Read more in App