Challenger App

No.1 PSC Learning App

1M+ Downloads
മാർക്കുകളുടെ ശരാശരി എത്ര? 52, 62, 32, 42, 22

A32

B52

C20.5

D42

Answer:

D. 42

Read Explanation:

ശരാശരി = തുക /എണ്ണം = (52+62+32+42+22)/5 = 210/5 = 42 or സംഖ്യകളെ ആരോഹണക്രമത്തിൽ എഴുതിയാൽ 22, 32, 42, 52, 62 ഇവ 10 വ്യത്യാസം വരുന്ന തുടർച്ചയായ സംഖ്യകൾ ആണ് അതിനാൽ ഇവയുടെ മധ്യപദം ആയിരിക്കും ശരാശരി ശരാശരി = മധ്യപദം = 42


Related Questions:

25 സംഖ്യകളുടെ ശരാശരി 38 ആണ്. ആദ്യത്തെ 13 സംഖ്യകളുടെ ശരാശരി 31 ആണ്. അവസാനത്തെ 13 സംഖ്യകളുടെ ശരാശരി 45 ആണ് പതിമൂന്നാമത്തെ സംഖ്യ എത്ര?
The average age of 35 students in a group is 15 years. When the teacher's age is included, the average age of the group increases by 1.25 years. What is the teacher's age (in years)?
(x + 2)/ x ന്റെയും (x -2)/ x ന്റെയും ശരാശരി എത്ര?
4 കുട്ടികളുടെ ഗണിത പരീക്ഷയുടെ ശരാശരി സ്കോർ 59 ആണ്. ഒരു കുട്ടിയുടെ സ്റ്റോർ കൂടി ചേർന്നപ്പോൾ ശരാശരി 60 ആയി എങ്കിൽ അഞ്ചാമത്തെ കുട്ടിയുടെ സ്‌കോർ എന്ത്?
വിരമിച്ച 9 പേര് അടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ ശരാശരി പ്രായം 64 ആണ്. ഒരു അംഗം ഗ്രൂപ്പ് വിടുമ്പോൾ , ശരാശരി പ്രായം 62 ആയി കുറയുന്നു. എങ്കിൽ പോയ വ്യക്തിയുടെ പ്രായം എത്രയാണ് ?