Challenger App

No.1 PSC Learning App

1M+ Downloads
ഒരു കുട്ടിയുടേയും പിതാവിന്റേ്യും വയസ്സുകളുടെ തുക 156 ഉം അംശബന്ധം 5 : 7 ഉം ആണ് എങ്കിൽ പിതാവിൻ്റെ വയസ്സ് കുട്ടിയുടെ വയസ്സിനേക്കാൾ എത്ര കൂടുതലാണ്?

A36

B26

C32

D48

Answer:

B. 26

Read Explanation:

വയ്സുകളുടെ തുക= 156 വയസ്സുകളുടേ അംശബന്ധം = 5 : 7 5x + 7x = 156 12x = 156 x = 156/12 = 13 മകൻ്റെ വയസ്സ്= 13 × 5 = 65 അച്ഛൻ്റെ വയസ്സ്= 13 × 7 = 91 വയസ്സുകളുടെ വ്യത്യാസം = 91 - 65 = 26


Related Questions:

അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങാണ്. 15 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോഴത്തെ അച്ഛന്റെ വയസ്സെത്ര ?
Kohli is younger than Rohit by 3 years. If the ages of Kohli and Rohit are in the ratio 7: 8, how old is Kohli?
In the year 2000, Monu was 3 times his sister's age. In 2010, he was 24 years older than her. Find Monu's age in 2010.
Kavya is elder than Veena, Anu is younger than Kuttan and Veena is elder than Kuttan. Who is eldest?
രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?