Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക 2n²+3n ആയാൽ രണ്ടാം പദം ഏത് ?

A11

B9

C5

D19

Answer:

B. 9

Read Explanation:

n പദങ്ങളുടെ തുക = 2n²+3n ആദ്യപദം = 2x1²+3 = 2+3 = 5 ; n = 1 ആദ്യ രണ്ട് പദങ്ങളുടെ തുക = 2n²+3n=2x2²+3 x2 = 2x4+6= 14 രണ്ടാമത്തെ പദം = 14 -5 = 9


Related Questions:

ഒരു സമാന്തര ശ്രേണിയിയിലെ ആദ്യ പദം 40 ഉം പൊതുവ്യത്യാസം 20 ഉം ആയാൽ ആ ശ്രേണിയിലെ ആദ്യ 30 പദങ്ങളുടെ തുക കാണുക?
√2, √8, √18, √32, ............... എന്ന സമാന്തര ശ്രേണിയുടെ പൊതു വ്യത്യാസം കണ്ടെത്തുക
1,3,5.....എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 30 പദങ്ങളുടെ തുക എന്ത് ?
7 സംഖ്യകൾ സമാന്തരശ്രേണിയിൽ ക്രമീകരിച്ചിരിക്കുന്നു മധ്യപദം 15 ആയാൽ പദങ്ങളുടെ തുകയെത്ര ?
400 നും 1100 നും ഇടയ്ക്ക് 6 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?