Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക 2n²+3n ആയാൽ രണ്ടാം പദം ഏത് ?

A11

B9

C5

D19

Answer:

B. 9

Read Explanation:

n പദങ്ങളുടെ തുക = 2n²+3n ആദ്യപദം = 2x1²+3 = 2+3 = 5 ; n = 1 ആദ്യ രണ്ട് പദങ്ങളുടെ തുക = 2n²+3n=2x2²+3 x2 = 2x4+6= 14 രണ്ടാമത്തെ പദം = 14 -5 = 9


Related Questions:

ജനുവരി മാസത്തെ ആദ്യത്തെ ഞായറാഴ്ച രണ്ടാം തീയതിയാണെങ്കിൽ ആ വർഷത്തെ ഫെബ്രുവരി മാസത്തെ ആദ്യ ഞായറാഴ്ച ഏതു ദിവസമായിരിക്കും
തുടർച്ചയായ 5 സംഖ്യകളുടെ തുക 35 ആയാൽ അവസാനത്തെ സംഖ്യ ഏതാണ്?
ഒരു സമാന്തരശ്രേണിയുടെ അടുത്തടുത്തുള്ള മൂന്നു പദങ്ങൾ x-2 , x , 3x- 4 എന്നിവ ആയാൽ, x -ന്റെ വിലയെത്ര?
How many three digit numbers which are divisible by 5?
-1386 നും 814 നും ഇടയിൽ എത്ര ഒറ്റ സംഖ്യകളുണ്ട്?