App Logo

No.1 PSC Learning App

1M+ Downloads
ജനുവരി മാസത്തെ ആദ്യത്തെ ഞായറാഴ്ച രണ്ടാം തീയതിയാണെങ്കിൽ ആ വർഷത്തെ ഫെബ്രുവരി മാസത്തെ ആദ്യ ഞായറാഴ്ച ഏതു ദിവസമായിരിക്കും

Aഫെബ്രുവരി 4

Bഫെബ്രുവരി 6

Cഫെബ്രുവരി 1

Dഫെബ്രുവരി 2

Answer:

B. ഫെബ്രുവരി 6

Read Explanation:

ജനവരി മാസത്തിലെ ആദ്യത്തെ ഞായറാഴ്ച രണ്ടാം തീയതി ആണ്

അതിനാൽ ജനുവരി 9, 16, 23, 30 എന്നീ ദിവസങ്ങൾ ഞായറാഴ്ച ആണ്

ജനുവരി 31 തിങ്കൾ

ഫെബ്രുവരി 1 ചൊവ്വ

ഫെബ്രുവരി 2 ബുധൻ

ഫെബ്രുവരി 3 വ്യാഴം

ഫെബ്രുവരി 4 വെള്ളി

ഫെബ്രുവരി 5 ശനി

ഫെബ്രുവരി 6 ഞായർ


Related Questions:

2, 7, 12, _____ എന്ന സമാന്തര ശ്രേണിയുടെ പത്താമത്തെ പദം എന്തായിരിക്കും?
How many two digit numbers are divisible by 3?
How many numbers are there between 100 and 300 which are multiples of 7?
5 , x , -7 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?
1, 3, 5, ..... എന്ന സമാന്തരശ്രേണിയിലെ എത്രാമത്ത പദമാണ് 55?