App Logo

No.1 PSC Learning App

1M+ Downloads
ഒരു ബഹുഭുജത്തിൻ്റെ ആന്തര കോണുകളുടെ തുക 1800 ആയാൽ ബഹുഭുജത്തിൻ്റെ വശങ്ങളുടെ എണ്ണം എത്ര?

A14

B12

C10

D8

Answer:

B. 12

Read Explanation:

ബഹുഭുജത്തിൻ്റെ ആന്തര കോണുകളുടെ തുക = (n - 2)180 (n - 2)180 = 1800 (n - 2) = 1800/180 = 10 n - 2 = 10 n = 10 + 2 = 12


Related Questions:

ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങൾ 5 സെന്റിമീറ്റർ, 7 സെന്റിമീറ്റർ വീതം നീളമുള്ളവയാണ്. മൂന്നാമത്തെ വശം x ആയാൽ ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത് ?
ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4:2:5. വ്യാപ്തം 2560 ഘനസെന്റിമീറ്റർ ആയാൽ ഉയരം എത്ര ?
ഒരു ക്യൂബിന്റെ ഓരോ വശത്തിന്റെയും നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും?
ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം 1386 ആണെങ്കിൽ, ആ ഗോളത്തിന്റെ വ്യാപ്തം കണ്ടെത്തുക
Sum of the interior angles of a polygon with 10 sides is: