Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൽ 12 .15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഉണ്ടാക്കുന്ന കോണിന്റെ അളവ് എത്ര ഡിഗ്രി?

A90

B72.5

C82.5

D70

Answer:

C. 82.5

Read Explanation:

സമയം 12-നും 1-നും ഇടയിലാണെങ്കിൽ കോണളവ് = 11/2 M M = 15 കോണളവ് = 11/2 × 15 = 165/2 = 82 1/2°


Related Questions:

ഒരു ഘടികാരം നിശ്ചലമയാൽ ദിവസത്തിൽ എത്ര തവണ അത് കൃത്യ സമയം കാണികും
ഒരു ക്ലോക്കിലെ മണിക്കൂർ സൂചി ഒരു ദിവസം തിരിയുന്ന ഡിഗ്രി അളവ് എത്ര ?
10 സെക്കന്റിൽ മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിക്കണം ?
ഒരു ക്ലോക്കിലെ സമയവും അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയവും തമ്മിൽ മൂന്ന് മണിക്കൂർ 30 മിനിറ്റ് വ്യത്യാസമുണ്ട് . യഥാർത്ഥ ക്ലോക്കിലെ സമയമാവാൻ ഏറ്റവും അനുയോജ്യമായത് ഏത് ?
2 മണിയാകുമ്പോൾ ക്ലോക്കിലെ മണിക്കുർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എന്ത് ?