Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?

A6:45

B9:15

C5:45

D8:15

Answer:

C. 5:45

Read Explanation:

പ്രതിബിംബത്തിലെ സമയം കാണുന്നതിന്, നൽകിയിട്ടുള്ള സമയം 11:60-ൽ നിന്ന് കുറയ്ക്കുകയാണ് ചെയ്യേണ്ടത്.

11:60 - 6:15 = 5:45


Related Questions:

ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4.40 ആയി കാണുന്നുവെങ്കിൽക്ലോക്കിലെ യഥാർത്ഥ സമയം എത്ര?
ഉച്ചയ്ക്ക് 12 മണിയ്ക്ക് ഊഷ്മാവ് പൂജ്യത്തിനേക്കാൾ 8°C കൂടുതലായിരുന്നു. ഓരോ മണിക്കൂറിലും 2°C വച്ച് ഊഷ്മാവ്" കുറയുന്നുവെങ്കിൽ പൂജ്യത്തിനേക്കാൾ 6°C താഴെ ഊഷ്മാവ് വരുന്നത് ഏത് സമയത്തായി രിക്കും?
സമയം 7:30 ആകുമ്പോൾ ക്ലോക്കിലെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് ?
ഒരു ക്ലോക്കിലെ 1, 4, 8 ചേർന്ന് ഒരു ത്രികോണം നിർമ്മിച്ചാൽ ത്രികോണത്തിലെ മൂന്ന് കോണുകൾ എത്ര ?
ക്ലോക്കിലെ സമയം 3 മണി 20 മിനിറ്റ് ആണെങ്കിൽ സൂചികൾ തമ്മിലുള്ള ഡിഗ്രിയളവ് എത്ര ?