Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിലെ സമയം 8.30 ആണ്. അപ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?

A65°

B55°

C45°

D75°

Answer:

D. 75°

Read Explanation:

• കോൺ കണ്ടുപിടിക്കാൻ :- മണിക്കൂർ x 30 - 11/2 x മിനിറ്റ് 8 x 30 - 11/2 x 30 240 - 165 = 75°


Related Questions:

വൃത്താകൃതിയിലുള്ള ഒരു ക്ലോക്കിലെ 1 , 3 , 9 എന്നീ സംഖ്യകൾ ചേർത്ത് വച്ച് ഒരു ത്രികോണം നിർമ്മിച്ചാൽ 1 എന്ന സംഖ്യ ബിന്ദുവായി വരുന്ന ശീർഷകത്തിലെ കോണിന്റെ അളവെത്ര ?
ഒരു ക്ലോക്കിലെ സമയം 4.15 മണിയാണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണുന്ന സമയം ഏത് ?
ഒരു ക്ലോക്കിലെ സമയം 2:30 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റു സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര ?
ക്ലോക്കിൽ സമയം 6 P.M എന്ന് കാണിക്കുമ്പോൾ മിനുട്ടു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
ഒരു ക്ലോക്ക് 10:10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?