Challenger App

No.1 PSC Learning App

1M+ Downloads
ക്ലോക്കിന്റെ മിനിറ്റ് സൂചിയും സെക്കൻഡ് സൂചിയും തമ്മിൽ 25 മിനിറ്റ് വ്യത്യാസം ആണെങ്കിൽ അവക്കിടയിൽ രൂപപ്പെടുന്ന കോൺ എന്തായിരിക്കും?

A110

B120

C135

D150

Answer:

D. 150

Read Explanation:

ക്ലോക്കിലെ മിനിറ്റ് സൂചി ഒരു മിനിറ്റ് നീങ്ങുമ്പോൾ 6 ഡിഗ്രി വ്യത്യാസപ്പെടുന്നു. മിനിറ്റ് സൂചിയും സെക്കൻഡ് സൂചിയും തമ്മിൽ 25 മിനിറ്റ് വ്യത്യാസം ആണെങ്കിൽ അവക്കിടയിൽ രൂപപ്പെടുന്ന കോൺ = 25 × 6 =150


Related Questions:

ഒരു ക്ലോക്കിലെ സമയം 10:30 ആണെങ്കിൽ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
രാവിലെ 10 മണിക്കും, ഉച്ചയ്ക്ക് 1 മണിക്കും ഇടയിൽ എത്ര തവണ മണിക്കൂർ - മിനിറ്റ് സൂചി 180° ആകും ?
വൃത്താകൃതിയിലുള്ള ഒരു ക്ലോക്കിലെ 1 , 3 , 9 എന്നീ സംഖ്യകൾ ചേർത്ത് വച്ച് ഒരു ത്രികോണം നിർമ്മിച്ചാൽ 1 എന്ന സംഖ്യ ബിന്ദുവായി വരുന്ന ശീർഷകത്തിലെ കോണിന്റെ അളവെത്ര ?
ഉച്ചയ്ക്ക് പ്രവർത്തിക്കാൻ ആരംഭിച്ച ഒരു ക്ലോക്ക് 5 കഴിഞ്ഞു 10 മിനിറ്റ് കഴിഞ്ഞപ്പോൾ മണിക്കൂർ സൂചിക്കു ഉണ്ടായ വ്യത്യാസം
ക്ലോക്കിലെ സമയം 11 മണി 10 മിനിട്ട് ആകുമ്പോൾ മണിക്കൂർ സൂചിയ്ക്കും മിനിട്ട് സൂചിയ്ക്കും ഇടയിലുള്ള കോണിന്റെ അളവ് എത്രയായിരിക്കും?