Challenger App

No.1 PSC Learning App

1M+ Downloads
ക്ലോക്കിലെ സമയം 12:15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് :

A87 1/2°

B90°

C85 1/2°

D82 1/2°

Answer:

D. 82 1/2°

Read Explanation:

സമയം 12-നും 1-നും ഇടയിലാണെങ്കിൽ കോണളവ് = 11/2 M M = 15 കോണളവ് = 11/2 × 15 = 165/2 = 82 1/2°


Related Questions:

ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചി 300° ചലിച്ചിട്ടുണ്ടെങ്കിൽ, മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിച്ചു ?
ഒരു ഘടികാരം ഓരോ സെക്കൻഡിലും രണ്ട് പ്രാവശ്യം ടിക് എന്ന ശബ്ദമുണ്ടാക്കുന്നു. അരമണിക്കൂറിൽ എത്രപ്രാവശ്യം ഈ ശബ്ദമുണ്ടാക്കും?
സമയം പന്ത്രണ്ടര ആയിരിക്കുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എത്രയാണ്?
കോക്കിലെ സൂചികൾക്കിടയിലുള്ള കോൺ 70° ആകുന്ന സമയം ഏത്?
സമയം 10:30:20 ആകുമ്പോൾ മിനിട്ട് സൂചിയും സെക്കന്റ് സൂചിയും തമ്മിലുള്ള കോണളവ് എത യായിരിക്കും ?