Challenger App

No.1 PSC Learning App

1M+ Downloads
31² ന്റെ വിലയെ ഒറ്റ സംഖ്യകളുടെ തുകയായി എഴുതിയാൽ അവസാനത്തെ എണ്ണൽസംഖ്യ ഏത്?

A59

B61

C63

D65

Answer:

B. 61

Read Explanation:

ആദ്യത്തെ N ഒറ്റസംഖ്യകളുടെ തുക = N² 31² =961 എന്നത് ആദ്യത്തെ 31 ഒറ്റ സംഖ്യകളുടെ തുകയാണ് 31 ആമത്തെ ഒറ്റ സംഖ്യ = 2n-1 = 2 × 31 - 1 = 61 അവസാനത്തെ സംഖ്യ = 61


Related Questions:

1000 ന്റെ വർഗത്തിൽ 1 കഴിഞ്ഞ് എത്ര പൂജ്യം ഉണ്ടാകും?
900 ന്റെ ഘടകങ്ങളുടെ എണ്ണം എത്ര ?
38, 45, 207, 389 ഒറ്റയാനെ കണ്ടെത്തുക :
1 നും 50നും ഇടയ്ക്ക് വരുന്ന ഇരട്ട സംഖ്യകളുടെ തുക :
Compute 1/(√2 + 1) correct to two decimal places.