900 ന്റെ ഘടകങ്ങളുടെ എണ്ണം എത്ര ?
A27
B8
C7
D18
Answer:
A. 27
Read Explanation:
900-നെ അവിഭാജ്യ ഘടകങ്ങളുടെ ഗുണിത രൂപത്തിൽ എഴുതുക:
900 = 9 × 100
900 = 32 × 102
900 = 32 × (2 × 5)2
900 = 32 × 22 × 52
അതായത്, 900 = 22 × 32 × 52
ഇവിടെ അവിഭാജ്യ ഘടകങ്ങളുടെ കൃതികൾ 2, 2, 2 എന്നിവയാണ്.
അതിനാൽ, ഘടകങ്ങളുടെ എണ്ണം = (2 + 1) × (2 + 1) × (2 + 1)
= 3 × 3 × 3
= 27
