Challenger App

No.1 PSC Learning App

1M+ Downloads
രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Aറോബർട്ട് ബോയിൽ

Bഅന്റോയിൻ ലാവോസിയർ

Cജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍

Dപ്രഫുല്ല ചന്ദ്ര റേ

Answer:

A. റോബർട്ട് ബോയിൽ

Read Explanation:

  • രസതന്ത്രത്തിന്റെ പിതാവ്- റോബർട്ട് ബോയിൽ .

  • രസതന്ത്രത്തിലെ ന്യൂട്ടൺ എന്നറിയപ്പെടുന്ന വ്യക്തി- അന്റോയിൻ  ലാവോസിയർ.

  • ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ് -

    പ്രഫുല്ല ചന്ദ്ര റേ


Related Questions:

ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം
'നോർമൽ സീമാൻ പ്രഭാവം' (Normal Zeeman Effect) സാധാരണയായി ഏത് തരം ആറ്റങ്ങളിലാണ് കാണപ്പെടുന്നത്?
വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഹൈസെൻബെർഗിന്റെ അനിശ്ചിതത്വസിദ്ധാന്തം അനുസരിച്ച് ഇലക്ട്രോണിൻ്റെ ഈ പാത കൃത്യമായി പ്രവചി ക്കാൻ സാധ്യമല്ല.
  2. ഒരാറ്റത്തിൽ അനേകം ഓർബിറ്റലുകൾസാധ്യമാണ്. ഈ ഓർബിറ്റലുകളെ അവയുടെ വലിപ്പം, രൂപം, അഭിവിന്യാസം (Orentation) എന്നിവയുടെ അടിസ്ഥാനത്തിൽ ഗുണപരമായി വേർതിരിച്ചറിയാൻ കഴിയും
  3. ഒരു ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോൺ സഞ്ചരിക്കുന്ന വൃത്തപാതയാണ്ക്വാണ്ടംസംഖ്യകൾ
    ആറ്റത്തിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളെ കണ്ടെത്തിയത്