Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 27 : 64 ആയാൽ ഉപരിതല വിസ്തീർണ്ണങ്ങളുടെ അംശബന്ധം _____ ആകുന്നു.

A1: 2

B3 : 4

C9 : 16

D3 : 8

Answer:

C. 9 : 16

Read Explanation:

വ്യാപ്തങ്ങളുടെ അംശബന്ധം 27 : 64 4/3 πR1³ : 4/3 πR2³ = 27:64 ⇒ R1³: R2³= 27:64 ⇒R1 : R2 = 3 : 4 ഉപരിതല വിസ്തീർണ്ണങ്ങളുടെ അംശബന്ധം 4πR1² : 4πR2² = 4π × 9 : 4π ×16 ⇒9 : 16


Related Questions:

ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ആണ്. ആകെ 1722 കുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര?
The ratio of Ram’s Salary for May 2020 to his salary for June 2020 was 4 : 3 and the ratio of the salary of June 2020 to October 2020 were 6 : 9. Ram got Rs. 8,000 more salary in October from May 2020, and receives 10% of the salary as Diwali Bonus in October, Find the amount of bonus.
ഒരു ബാഗിൽ 5 : 9 : 4 എന്ന് അനുപാതത്തിൽ 50P , 25P , 10P നാണയങ്ങൾ അടങ്ങിയിരിക്കുന്നു മൊത്തം തുക 206 രൂപയാണ് ഉള്ളത് . 10P നാണയങ്ങളുടെ എണ്ണം കണ്ടെത്തുക
58 രൂപ A, B, C എന്നിവർക്ക് വീതിച്ചത് ഇപ്രകാരമാണ്. A -യ്ക്ക് B -യേക്കാൾ 7 കൂടുതലുംB -ന് C -യേക്കാൾ 6 കൂടുതലും. അവർക്ക് ലഭിച്ച തുകയുടെ അംശബന്ധം :
പത്തുകൊല്ലം മുൻപ് B യ്ക്ക് C യുടെ പത്തു മടങ്ങു വയസ്സായിരുന്നു.B യുടെയും C യുടെയും ഇപ്പോഴത്തെ പ്രായത്തിന്റെ അംശബന്ധം 4 :1 ആയാൽ B യുടെ ഇപ്പോഴത്തെ പ്രായം എത്ര?