App Logo

No.1 PSC Learning App

1M+ Downloads
പത്തുകൊല്ലം മുൻപ് B യ്ക്ക് C യുടെ പത്തു മടങ്ങു വയസ്സായിരുന്നു.B യുടെയും C യുടെയും ഇപ്പോഴത്തെ പ്രായത്തിന്റെ അംശബന്ധം 4 :1 ആയാൽ B യുടെ ഇപ്പോഴത്തെ പ്രായം എത്ര?

A10

B15

C60

D75

Answer:

C. 60

Read Explanation:

10 വർഷം മുമ്പുള്ള C യുടെ വയസ്സ് = x B യുടെ വയസ്സ് = 10x C യുടെ ഇപ്പോഴത്തെ വയസ്സ് = x+10 B യുടെ ഇപ്പോഴത്തെ വയസ്സ് = 10x+10 10x + 10 : x+10 = 4 : 1 (10x+10)/(x+10) = 4/1 10x + 10 = 4x + 40 x = 5 B യുടെ ഇപ്പോഴത്തെ വയസ്സ് = 10x + 10 = 10 × 5 + 10 = 60


Related Questions:

What is the mean proportional between 3 and 27?
ലിസിയും ലൈലയും ഒരു തുക 3:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ലൈലയ്ക്ക് ലിസി യേക്കാൾ 4000 രൂപ കൂടുതൽ കിട്ടിയെങ്കിൽ അവർ എത്ര രൂപയാണ് വീതിച്ചത്?
A : B = 3 : 7, B : C = 5 : 8, ആയാൽ A : B : C എത്ര ?
ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെഎണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട് ?
50 ലിറ്റർ ക്യാനിൽ; പാലും വെള്ളവും 3: 1 എന്ന അനുപാതത്തിലാണ്. അനുപാതം 1: 3 ആയിരിക്കണമെങ്കിൽ, എത്രത്തോളം കൂടുതൽ വെള്ളം ചേർക്കണം?