App Logo

No.1 PSC Learning App

1M+ Downloads
10 ചാക്ക് അരിയുടെ തൂക്കം 500 കി. ഗ്രാം എങ്കിൽ 112 ചാക്ക് അരിയുടെ തൂക്കം എത്ര ?

A500 kg

B5500 kg

C5400 kg

D5600 kg

Answer:

D. 5600 kg

Read Explanation:

10 ചാക്ക് അരിയുടെ തൂക്കം = 500 കി. ഗ്രാം 1 ചാക്ക് അരിയുടെ തൂക്കം = 500/10 =50 kg 112 ചാക്ക് അരിയുടെ തൂക്കം = 112*50 = 5600 kg


Related Questions:

ശരിയുത്തരം ഏതെന്ന് കാണുക. 345.72 x 7.46 = ?
A=അധികം, B = ന്യൂനം, C = ഗുണനം ആയാൽ 20 C 3 A 6 B 15 ന്റെ വിലയെന്ത്?
ഒരു ട്രെയിൻ 2 മിനിറ്റിൽ 3 കി മീ ദൂരം പോകുന്നു. എന്നാൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം പോകും ?
അക്കങ്ങൾ ആവർത്തിക്കാൻ കഴിയുമെങ്കിൽ, 5, 6, 7, 8, 9 എന്നീ അക്കങ്ങളിൽ നിന്ന്, എത്ര 3 അക്ക ഒറ്റ സംഖ്യകൾ രൂപീകരിക്കാൻ കഴിയും?
ഒരു സ്ഥലത്ത് ഓട്ടോറിക്ഷകളും മോട്ടോർ ബൈക്കുകളും നിർത്തിയിട്ടിരിക്കുന്നു. ആകെ 19 വാഹനങ്ങളുണ്ട്. ചക്രങ്ങൾ എണ്ണിയപ്പോൾ ആകെ 45 ചക്രങ്ങൾ. എങ്കിൽ അവിടെ എത്ര ഓട്ടോറിക്ഷകളുണ്ട്?