|x - 1| = | x - 5 | ആയാൽ x എത്ര?
A-1
B1
C3
D2
Answer:
C. 3
Read Explanation:
|x − 1| = |x − 5| എന്ന സമവാക്യത്തിന്റെ അർത്ഥം സംഖ്യരേഖയിൽ x എന്ന സംഖ്യയെ സൂചിപ്പിക്കുന്ന ബിന്ദു, 1, 5 എന്നീ സംഖ്യകളെ സൂചിപ്പിക്കുന്ന ബിന്ദുക്കളിൽ നിന്ന് ഒരേ അകലത്തിലാണ്. അതായത്, സംഖ്യരേഖയിൽ 1, 5 എന്നീ സംഖ്യകളെ സൂചിപ്പിക്കുന്ന ബിന്ദുക്കളുടെ മധ്യബിന്ദുവാണ് x നെ സൂചിപ്പിക്കുന്നത്. x = 1/2[1 + 5] = 6/2 = 3
