Challenger App

No.1 PSC Learning App

1M+ Downloads
'അലയാഴി' എന്ന പദം പിരിച്ചെഴുതിയാൽ

Aഅല + അഴി

Bഅല + ആഴി

Cഅലയ് + അഴി

Dഅലയ് + ആഴി

Answer:

B. അല + ആഴി

Read Explanation:

  • മണൽ + അരണ്യം= മണലരണ്യം
  • അര + പണി = അരപ്പണി
  • കാവ്യ + ഉപകരണം =കാവ്യോപകരണം
  • മരം + ചാടി = മരഞ്ചാടി

Related Questions:

വാഗർഥം പിരിക്കുമ്പോൾ
നമ്മെ എന്ന പദം പിരിച്ചെഴുതുക.
"കരാചരണാദികൾ" ഘടകപദങ്ങളാക്കിയാൽ :
മരങ്ങൾ - പിരിച്ചെഴുതുക.
'യഥായോഗ്യം' പിരിച്ചെഴുതുക :