Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വെണ്ണകട്ടുണ്ണി പിരിച്ചെഴുതിയാൽ :

Aവെണ്ണ + കട്ട +ഉണ്ണി

Bവെണ്ണ + കട്ടഉണ്ണി

Cവെണ്ണകട്ട + ഉണ്ണി

Dവെണ്ണകട്ടത് + ഉണ്ണി

Answer:

A. വെണ്ണ + കട്ട +ഉണ്ണി

Read Explanation:

പിരിച്ചെഴുത് -

  • അത്  + എങ്കിൽ =അതെങ്കിൽ 
  • പോകുന്നു  + ഇല്ല  =പോകുന്നില്ല 
  • നില  + അറ  =നിലവറ 
  • പടി  + പുര  =പടിപ്പുര 
  • അ  + കാലം =അക്കാലം 
  • നാട്  + ഇൽ =നാട്ടിൽ 
  • അ  + അൻ  = അവൻ 

Related Questions:

പിരിച്ചെഴുതുക - നന്നൂൽ
പിരിച്ചെഴുതുക - അവൻ :

ചലച്ചിത്രം എന്ന പദം പിരിച്ചെഴുതുമ്പോൾ യോജിക്കുന്നത്

1) ചലത് + ചിത്രം

 2) ചല + ചിത്രം 

3) ചലനം + ചിത്രം

4) ചല + ച്ചിത്രം

പിരിച്ചെഴുതുക - മരങ്ങൾ
പരോപകാരം എന്ന പദം പിരിച്ചെഴുതിയാൽ :