"മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ : -Aമനഃ + സാക്ഷിBമനസ്സ് + സാക്ഷിCമന - സാക്ഷിDമനം + സാക്ഷിAnswer: A. മനഃ + സാക്ഷിRead Explanation:മനഃ + പൂർവ്വം =മനപൂർവ്വംമനഃ + സുഖം = മനസുഖംമനഃ + ശക്തി = മനശക്തിമനഃ + ദോഷം = മനദോഷംമനഃ + സ്തോഭം = മനസ്‌തോഭം Open explanation in App