Challenger App

No.1 PSC Learning App

1M+ Downloads
നിങ്ങൾ എന്ന പദം പിരിച്ചെഴുതുക.

Aനീ + കൾ

Bനീർ + കൾ

Cനിങ്ങ + അൾ

Dനിൻ + കൾ

Answer:

D. നിൻ + കൾ

Read Explanation:

  • കണ്ണീർ = കൺ + നീർ
  • നിങ്ങൾ= നിൻ + കൾ

Related Questions:

ചേർത്തെഴുതുക: ദിക് + വിജയം
' സുഷുപ്തി ' - ഈ പദം എങ്ങനെ ഘടകങ്ങളായി പിരിക്കാം ?
ദ്വിത്വസന്ധി ഉദാഹരണം ഏത്
ശരിയായി പിരിച്ചെഴുതിയ പദമേത്?
തണ്ടാർ എന്ന പദം പിരിച്ചാൽ :