App Logo

No.1 PSC Learning App

1M+ Downloads
‘High’ എന്ന വാക്ക് കോഡ് ഉപയോഗിച്ച് 7867 എന്നെഴുതാമെങ്കിൽ ‘Feed’ എന്ന വാക്ക് എങ്ങനെയെഴുതാം ?

A6554

B5443

C5663

D7665

Answer:

B. 5443

Read Explanation:

F---->6-1=5 E---->5-1=4 D---->4-1=3


Related Questions:

ഒരു പ്രത്യേക കോഡ് ഭാഷയിൽ “HAND” എന്നത് 27 എന്നും “WORK” എന്നത് 67എന്നും എഴുതാം. എങ്കിൽ “BOAT” എന്ന് എങ്ങനെ എഴുതാം ?
അടുത്ത പദം കണ്ടെത്തുക BEG , JMO , RUW , __
5 × 6 = 103, 7 × 8 = 144, 8 × 10 = 165 ആയാൽ 9 × 4 എത്ര ?
MIRROR എന്ന വാക്കിന്റെ കോഡ് 130918181518 ആയാൽ IMAGE എന്ന വാക്കിന്റെ കോഡ് എന്ത് ?
In a certain code language, ‘FILE’ is coded as ‘3872’ and ‘LIVE’ is coded as ‘7286’. What is the code for ‘V’ in the given code language?