മലരമ്പൻ എന്ന പദം പിരിച്ചെഴുതിയാൽ
- മലര് + അമ്പൻ
- മലർ + അമ്പൻ
- മല + രമ്പൻ
- മല + അമ്പൻ
Ai മാത്രം ശരി
Bii മാത്രം ശരി
Civ മാത്രം ശരി
Diii മാത്രം ശരി
മലരമ്പൻ എന്ന പദം പിരിച്ചെഴുതിയാൽ
Ai മാത്രം ശരി
Bii മാത്രം ശരി
Civ മാത്രം ശരി
Diii മാത്രം ശരി
Related Questions:
തിന്നതു തീരും കൊടുത്തതു തീരില്ല എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നത്
1) തീറ്റയുടെ മാഹാത്മ്യമാണ്
2) ദാനത്തിന്റെ മാഹാത്മ്യമാണ്
3) തിന്നുന്നതു കൊടുക്കണമെന്നാണ്
4) തീറ്റയും കൊടുക്കലും വെറുതെയാണ്