Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായി പിരിച്ചെഴുതിയത് ഏത് ?

Aവാഴപ്പഴം - വാഴ+ പ്പഴം

Bതണുപ്പുണ്ട് - തണു +പ്പുണ്ട്

Cതിരുവാതിര - തിരു + ആതിര

Dമഴക്കാലം - മഴ ,+ക്കാലം

Answer:

C. തിരുവാതിര - തിരു + ആതിര

Read Explanation:

പിരിച്ചെഴുത്ത് 

  • സ്വാഗതം - സു+ആഗതം 
  • നന്മ -നല് +മ 
  • പൂന്തിങ്കൾ -പൂ +തിങ്കൾ 
  • ഹിമാലയം -ഹിമ +ആലയം 
  • രാവിലെ -രാവിൽ +എ 
  • വാഴപ്പഴം -വാഴ +പഴം 
  • തണുപ്പുണ്ട് -തണുപ്പ് +ഉണ്ട് 
  • മഴക്കാലം -മഴ +കാലം 

Related Questions:

നവോത്ഥാനം - പിരിച്ചെഴുതുക :
പില്ക്കാലം എന്ന പദം പിരിച്ചെഴുതിയാൽ ?
പരോപകാരം എന്ന പദം പിരിച്ചെഴുതിയാൽ :
അത്യന്തം എന്ന പദം പിരിച്ചാൽ ?

ചലച്ചിത്രം എന്ന പദം പിരിച്ചെഴുതുമ്പോൾ യോജിക്കുന്നത്

1) ചലത് + ചിത്രം

 2) ചല + ചിത്രം 

3) ചലനം + ചിത്രം

4) ചല + ച്ചിത്രം