App Logo

No.1 PSC Learning App

1M+ Downloads
ഈ കുറ്റം ചെയ്താൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കല്പിക്കാവുന്നതാണ്.

Aയാത്രക്കാർക്ക് നേരെയുള്ള ആക്രമണം

Bചരക്ക് വണ്ടികളിൽ അമിതഭാരം കയറ്റുന്നത്

Cഅധികാരമുള്ള ഏതെങ്കിലും വ്യക്തി സിഗ്നൽ നൽകിയിട്ട് വാഹനം നിർത്താതിരുന്നാൽ

Dമുകളിൽ പറഞ്ഞ എല്ലാ കുറ്റങ്ങളും

Answer:

D. മുകളിൽ പറഞ്ഞ എല്ലാ കുറ്റങ്ങളും


Related Questions:

മോട്ടോർ വാഹന നിയമം പാസ്സാക്കിയപ്പോൾ ആരായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി ?
മോട്ടോർ വാഹന നിയമങ്ങൾ ലംഘിക്കുന്ന ആൾക്ക് ശിക്ഷ ലഭിക്കുമെന്ന് പറയുന്ന MV Act, 1988 ലെ ഏത് വകുപ്പിലാണ് (Section) ?
ഭാരം കയറ്റി പോകുന്ന വാഹനത്തിലെ ഡ്രൈവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മോട്ടോർ വാഹന നിയമം ഏത്?
മോട്ടോർ സൈക്കിളിൽ മുതിര്‍ന്നവര്‍ക്ക് ഒപ്പം യാത്ര ചെയ്യുന്ന എത്ര വയസ്സിൽ താഴെയുള്ളവർക്കാണ് ഹെൽമെറ്റും സുരക്ഷാ ബെൽറ്റും നി‌ർബന്ധമാക്കിയത് ?
കേരളത്തിലെ നാലുവരി ദേശീയ പാതകളിൽ മോട്ടോർ കാറുകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത: