ഇന്ന് തിങ്കളാഴ്ച യാണെങ്കിൽ ഇന്നേക്ക് 65ആം ദിവസം ഏതായിരിക്കും ?AബുധൻBശനിCചൊവ്വDവ്യാഴംAnswer: A. ബുധൻ Read Explanation: ഇന്ന് തിങ്കളാഴ്ച.1 ആഴ്ച = 7 ദിവസം65 ÷ 7 = 9 ആഴ്ചയും 2 ദിവസം ശേഷിക്കുന്നുഇന്ന് തിങ്കളാഴ്ച ആയതിനാൽ2 ദിവസം കഴിഞ്ഞാൽ:1 ദിവസം → ചൊവ്വ2 ദിവസം → ബുധൻഇന്നേക്ക് 65-ആം ദിവസം = ബുധനാഴ്ച Read more in App