Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
P, C എന്നീ രണ്ടു പൈപ്പുകൾ യഥാക്രമം 10 മണിക്കൂർ കൊണ്ടും 15 മണിക്കൂർ കൊണ്ടും ഒരു ടാങ്ക്നിറയ്ക്കുമെങ്കിൽ രണ്ട് പൈപ്പുകളും ഒരേ സമയം തുറന്നാൽ എത്ര സമയം കൊണ്ട് ആ ടാങ്ക് നിറയും ?

A5 മണിക്കുർ

B10 മണിക്കൂർ

C6 മണിക്കുർ

D25 മണിക്കൂർ

Answer:

C. 6 മണിക്കുർ


Related Questions:

തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റസംഖ്യകളുടെ തുകയാണ് 100 ?
Sanu's present age is one fourth of his father's age. Father has 30 years more than Sanu. The present age of Sanu :
മേശയുടെ വില 800 രൂപയും കസേരയുടെ വില 200 രൂപയും ആണ്. എങ്കിൽ കസേരയുടെ വില മേശയുടെ വിലയുടെ എത്ര ശതമാനമാണ് ?
12.42 + 34.08 + 0.50 + 3 എത്ര ?
ക്രിയ ചെയ്യുക : 6/119 x 63/8 x 17/9 = _______?