Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അനുഗൃഹീത എന്ന പദം ഘടക പദങ്ങളായി വേർതിരിച്ചാൽ കിട്ടുന്നത്

Aഅനുഗൃഹം ലഭിച്ചവൾ

Bഅനുഗ്രഹം ലഭിച്ചവൾ

Cഅനുഗൃഹം ലഭിച്ചവൻ

Dഅനുഗ്രഹം ലഭിച്ചവൻ

Answer:

B. അനുഗ്രഹം ലഭിച്ചവൾ

Read Explanation:

അനുഗ്രഹം ലഭിച്ചവൾ എന്ന വിശേഷണ രൂപത്തിൽ അനുഗൃഹീത എന്നും, അനുഗ്രഹം ലഭിച്ചവൻ എന്ന രൂപത്തിൽ അനുഗൃഹീതൻ എന്നുമാണ് വരുന്നത്.


Related Questions:

വിശ്വസ്തസേവകൻ - ഘടക പദങ്ങളാക്കുക
സമഗ്ര ഘടകങ്ങളിൽ നിന്ന് ലളിതമായ ഘടകങ്ങളിലേക്ക് എന്ന സമീപനത്തി നുദാഹരണം :
താഴെ ചേർത്തിരിക്കുന്ന വാക്യങ്ങളിൽ ആശയ വ്യക്തതയും ഘടനാഭംഗിയും ചേർന്ന വാക്യം ഏത്?
'അശ്വത്ഥാമാവപ്പോൾ ഭാഗീരഥീകച്ഛത്തിൽ ഋഷികളോടൊപ്പം ഇരുന്നരുളുകയായിരുന്നു' - 'ഭാഗീരഥികച്ഛം' ഘടകപദം ആക്കുക :
ഘടകപദമാക്കുക : പച്ചപുല്ല്