App Logo

No.1 PSC Learning App

1M+ Downloads
വിൺ +തലം ചേർത്തെഴുതിയാൽ

Aവിൺതലം

Bവിണ്ടലം

Cവിണ്ണലം

Dവിണ്‌ഡലം

Answer:

B. വിണ്ടലം

Read Explanation:

  • ആദേശസന്ധിക്ക്  ഉദാഹരണമാണ് 
  • വിണ്‍+തലം = വിണ്ടലം ( ത ക്ക് പകരം ട വന്നു)
  • Eg:  മീന്‍+ചന്ത = മീഞ്ചന്ത  (ന്‍ പോയി പകരം ഞ വന്നു)
  • കണ്‍+നീര്‍ = കണ്ണീര്‍ (ന ക്ക് പകരം ണ വന്നു)
  • നിന്‍+ചുണ്ട് = നിഞ്ചുണ്ട് (ന്‍ ന് പകരം ഞ വന്നു)
  • നെല്+മണി = നെന്മണി ( ല് നു പകരം ന് വന്നു)

 


Related Questions:

ആദേശസന്ധിയ്ക്ക് ഉദാഹരണം അല്ലാത്ത പദം ഏത്?
അ + അൻ = അവൻ ഏതു സന്ധിയാണ്
താഴെപ്പറയുന്നവയിൽ അലുപ്ത സമാസ ത്തിന് ഉദാഹരണം ഏത് ?
താഴെ തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണം :
ചെം + താര് = ചെന്താര് - സന്ധിയേത്?