Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
231#231-ൽ # ൻ്റെ സ്ഥാനത്തു ഏതു സംഖ്യ വന്നാൽ 231#231-നെ 9 ഉണ്ട് ഹരിക്കാം

A3

B4

C5

D6

Answer:

D. 6

Read Explanation:

ഒരു സംഖ്യയെ 9 കൊണ്ട് ഹരിക്കണമെങ്കിൽ സംഖ്യയിലെ അക്കങ്ങളുടെ തുക 9 ആയിരിക്കണം 2+3 +1 + # +2 +3 +1 =M(9) 12 + # = M(9) # = 6 2 + 3 + 1 + 6 + 2 + 3 + 1 = 18 = M(9)


Related Questions:

8118 is divisible by:
Which of the following numbers is divisible by both 4 and 9?
Which of the following numbers is divisible by 24 ?
197@5462 എന്ന സംഖ്യ 9കൊണ്ട് പൂർണമായും ഹരിക്കാവുന്നതാണ് എങ്കിൽ @ ന്റെ സ്ഥാനത്ത് നൽകാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ് ?
How many numbers up to 310 are divisible by 8?