X ഒരു രണ്ടാം ഗ്രൂപ്പ് മൂലകവും Y ഒരു പതിനേഴാം ഗ്രൂപ്പ് മൂലകം ആണെങ്കിൽ X ഉം Y ഉം ചേർന്ന് രൂപം കൊള്ളുന്ന സംയുക്തത്തിന്റെ രാസസൂത്രം എന്തായിരിക്കും?AXYBX₂Y₁₇CX₂YDXY₂Answer: D. XY₂ Read Explanation: Note: ഒരു പ്രത്യേക ഗ്രൂപ്പിൽ പെടുന്ന മൂലകങ്ങളുടെ വാലൻസ് ഇലക്ട്രോണിനെ ഗ്രൂപ്പ് നമ്പർ പ്രതിനിധീകരിക്കുന്നു. ഒരു ആറ്റത്തിൽ അടങ്ങിയിരിക്കുന്ന ഷെല്ലുകളുടെ എണ്ണത്തിന് തുല്യമാണ് ആ മൂലകത്തിന്റെ പിരീഡ്. ചോദ്യത്തിൽ നൽകിയിരിക്കുന്നത്, X ഒരു 2 ആം ഗ്രൂപ്പ് മൂലകം ആണെങ്കിൽ, 2 വാലൻസ് ഇലക്ട്രോണുകൾ ഉണ്ടെന്ന് അർത്ഥം. Y ഒരു 17 ആം ഗ്രൂപ്പ് മൂലകം ആണെങ്കിൽ, 17 - 10 = 7 വാലൻസ് ഇലക്ട്രോണുകൾ ഉണ്ടെന്ന് മനസിലാക്കാം. X ഉം Y ഉം ചേർന്ന് രൂപം കൊള്ളുന്ന സംയുക്തത്തിന്റെ രാസസൂത്രം, XY₂ ആയിരിക്കും. Read more in App