Challenger App

No.1 PSC Learning App

1M+ Downloads
X ൻ്റെ X% 36 ആയാൽ X ൻ്റെ വില കണ്ടെത്തുക

A360

B36

C60

D3600

Answer:

C. 60

Read Explanation:

x% of x is 36 X/100 × X = 36 X×X = 36 × 100 X = √(3600) = 60


Related Questions:

590 എന്ന സംഖ്യ 1180 ൻ്റെ എത്ര ശതമാനമാണ്?
2/45 നു തുല്യമായ ശതമാനം എത്ര ?
ഒരാൾ അയാളുടെ പ്രതിമാസ വരുമാനത്തിന്റെ 80 ശതമാനം ചെലവ് ചെയ്തിട്ട് ബാക്കി മിച്ചം വയ്ക്കുന്നു. മിച്ചം 200 രൂപ ഉണ്ടെങ്കിൽ പ്രതിമാസ വരുമാനം എന്ത്?
ഒരു സംഖ്യയുടെ 47%-ഉം 37%-ഉം തമ്മിലുള്ള വ്യത്യാസം 21.6 ആണെങ്കിൽ, സംഖ്യയുടെ 16.67% കണ്ടെത്തുക.
ഒരു സംഖ്യയുടെ പകുതിയും അതിൻ്റെ 20% വും തമ്മിൽ കൂട്ടിയാൽ 420 കിട്ടും എങ്കിൽ സംഖ്യ ഏത്?