Challenger App

No.1 PSC Learning App

1M+ Downloads
ഇന്നലെയുടെ തലേന്നു ശനിയാഴ്ച ആയാൽ നാളെയുടെ പിറ്റേന്ന് ഏതു ദിവസം

Aചൊവ്വ

Bബുധൻ

Cഞായർ

Dശനി

Answer:

B. ബുധൻ

Read Explanation:

ഇന്നലെയുടെ തലേന്നു ശനിയാഴ്ച ആയാൽ ഇന്ന് = ശനി+2 = തിങ്കൾ നാളെ = ചൊവ്വ നാളെയുടെ പിറ്റേന്ന് = ബുധൻ


Related Questions:

ഇന്ന് തിങ്കളാഴ്ചയാണങ്കിൽ 72 ദിവസങ്ങൾക്കുശേഷം വരുന്ന ദിവസം എന്താഴ്ചയായിരിക്കും?
July 3,1970 was a Friday, then July 3,1977 was a:
What was the day of the week on 22 February 2012?
ജനുവരി 10-ാം തീയതി ഞായറാഴ്ചയായാൽ അടുത്ത 5-ാമത്തെ ഞായറാഴ്ച എന്നാണ്?
ഇന്ന് ഞായർ ആയാൽ 150 ദിവസം കഴിഞ്ഞ് ഏത് ദിവസം?