Challenger App

No.1 PSC Learning App

1M+ Downloads
10000 രൂപ 5% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിക്കുകയാണെങ്കിൽ രണ്ടു വർഷത്തിനുശേഷം എത്ര രൂപ ലഭിക്കും?

A₹525

B₹10,500

C₹11,025

D₹10,525

Answer:

C. ₹11,025

Read Explanation:

പ്രിൻസിപ്പൽ (P = ₹10000)
നിരക്ക് (R = 5%)
കാലാവധി (T = 2) വർഷം

കൂട്ടുപലിശയുടെ സൂത്രം:

A=P(1+R100)TA = P\left(1 + \frac{R}{100}\right)^T

A=10000(1+5100)2A = 10000 \left(1 + \frac{5}{100}\right)^2
=10000×(1.05)2= 10000 \times (1.05)^2

(1.05)2=1.1025(1.05)^2 = 1.1025

A=10000×1.1025=11025A = 10000 \times 1.1025 = 11025

=₹11025


Related Questions:

The difference between simple and compound interests, compounded annually, on a certain sum of money for 2 years at 5% per annum is ₹1,600. Find the sum (in ₹).
An amount of ₹50,000 would become ₹_______ at 20% per annum compound interest, compounded annually, in 4 years.
12.5 % വാർഷിക നിരക്കിൽ ഒരു തുകയ്ക്ക് 2 വർഷത്തേക്കുള്ള കൂട്ടുപലിശയും സാധാരണ- പലിശയും തമ്മിലുള്ള വ്യത്യാസം 200 രൂപ ആയാൽ മുതൽ എത്ര ?
രാമൻ 5,000 രൂപ ഒരു ബാങ്കിൽ 2 വർഷത്തേക്കു 12% സാധാരണപലിശ നിരക്കിൽ നിക്ഷേപിച്ചു. രവി ഇതേ ബാങ്കിൽ 5,000 രൂപ കൂട്ടുപലിശയിനത്തിൽ 2 വർഷത്തേക്കു നിക്ഷേപിച്ചു. രണ്ട് വർഷത്തിനു ശേഷം രവിക്കു ലഭിക്കുന്ന അധിക തുക എത്ര?
If at same rate of interest, in 2 years, the simple interest is ₹40 and compound interest is ₹65, then what is the principal (in ₹)?