ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ വരച്ചാൽ ചോക്കുകണങ്ങൾ ബ്ലാക്ക് ബോർഡിൽ പറ്റിപിടിക്കുന്നത് എന്തുകൊണ്ടാണ് ?Aഅഡ്ഹിഷൻ ബലംBകൊഹിഷൻ ബലംCവിസ്കസ് ബലംDപ്രതലബലംAnswer: A. അഡ്ഹിഷൻ ബലം Read Explanation: രണ്ട് വ്യത്യസ്ത വസ്തുക്കളുടെ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് 'അസേഷൻ' എന്ന് പറയുന്നത്. ചോക്കിൽ അടങ്ങിയിരിക്കുന്ന വസ്തുക്കളും ബ്ലാക്ക് ബോർഡിന്റെ പ്രതലവും തമ്മിലുള്ള ഈ പരസ്പര ആകർഷണം കാരണം ചോക്കുകണങ്ങൾ ബോർഡിൽ ഉറച്ചുനിൽക്കുന്നു. Read more in App