Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ താപ പ്രേക്ഷണ രീതിയിൽ ഉൾപ്പെടാത്തത് ഏതാണ് ?

Aചാലനം

Bസംവഹനം

Cബാഷ്പീകരണം

Dവികിരണം

Answer:

C. ബാഷ്പീകരണം

Read Explanation:

ചാലനം -  ഖര പദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന പ്രക്രിയ


സംവഹനം - തന്മാത്രകളുടെ ചലനം മൂലമുള്ള താപ പ്രസരണം ( ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി )


വികിരണം

  • സൂര്യനിൽ നിന്നും താപം ഭൂമിയിൽ എത്തുന്ന പ്രക്രിയ.
  • കത്തുന്ന ബൾബിന് താഴെ നിൽക്കുന്നയാൾക്ക് താപം ലഭിക്കുന്ന രീതി - വികിരണം
  • വികിരണം വഴിയുള്ള താപ പ്രസരത്തിന് മാധ്യമം ആവശ്യമില്ല.

Related Questions:

Which of the following statement is not true about Science ?
1 kWh എത്ര ജൂളാണ് ?
What is the product of the mass of the body and its velocity called as?
നിശ്ചലാവസ്ഥയിലുള്ള ഒരു ലോറിയുടെ പ്രവേഗം 5 സെക്കന്റ് കൊണ്ട് 30 m/s ആയാൽ ലോറിയുടെ ത്വരണം എത്ര ?
25 സെന്റീമീറ്റർ ഫോക്കൽ ദൂരമുള്ള ഒരു കോൺവെക്സ് ലെൻസിന്റെ പവർ എത്ര?