App Logo

No.1 PSC Learning App

1M+ Downloads
If you studied well, you ..... the examination.

Awould pass

Bwould passed

Cwill pass

Dwould have passed

Answer:

A. would pass

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple past (if+subject+simple past) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം would അല്ലെങ്കിൽ should അല്ലെങ്കിൽ could അല്ലെങ്കിൽ might വരികയും ശേഷം verb ന്റെ first form(subject+would/should/could/might) വരികയും ചെയ്യുന്നു. ഇവിടെ if നു ശേഷം you എന്ന subject വരികയും ശേഷം studied എന്ന simple past tense ൽ ഉള്ള verb വരികയും ചെയ്യുന്നു.അതിനാൽ would pass എന്നതാകും main clause ൽ ഉള്ള auxiliary


Related Questions:

If you invite me, _____ .
If he studies well, .....
If it rains, we ________ go out.
If I studied, I _____ exam.
If I were a bird, .....