Challenger App

No.1 PSC Learning App

1M+ Downloads
800 രൂപ മുതൽ മുടക്കിയ സാധനം വിൽക്കുമ്പോൾ 25 % ലാഭം കിട്ടണമെങ്കിൽ എന്ത് വിലയ്ക്ക് കൊടുക്കണം?

A1000 രൂപ

B900 രൂപ

C825 രൂപ

D850 രൂപ

Answer:

A. 1000 രൂപ

Read Explanation:

25% ലാഭം = 125% വിൽക്കുന്ന വില = 800ൻറ125% = 800 x 125/100 =1000രൂപ


Related Questions:

രഘു 400 നാരങ്ങ 1200 രൂപയ്ക്കു വാങ്ങി. ഒരു നാരങ്ങയുടെ വില എന്ത്?
8 പെൻസിലിന്റെ വാങ്ങിയ വില 10 പെൻസിലിന്റെ വിറ്റവിലയ്ക്ക് തുല്യമെങ്കിൽ നഷ്ട ശതമാനം?
ഒരു വസ്തു 10% കിഴിവിൽ 3,600 രൂപയ്ക്ക് വിറ്റു. കിഴിവ് 15% ആണെങ്കിൽ വിറ്റ വില കണ്ടെത്തുക.
ഒരു ഗ്രാം സ്വർണത്തിന് 4500 രൂപ നിരക്കിൽ 10 ഗ്രാമിന്റെ ഒരു സ്വർണമോതിരംവാങ്ങിയപ്പോൾ വിലയുടെ 3% ജി. എസ്. ടി. യും 10% പണിക്കൂലിയും നൽകേണ്ടിവന്നു. കൂടാതെ പണിക്കൂലിയുടെ 5% ജി. എസ്. ടി. യും നൽകേണ്ടി വന്നു. അപ്പോൾ ഈ മോതിരത്തിന്റെ വില എത്രയാണ് ?
1600 രൂപയ്ക്ക് വാങ്ങിയ ഒരു വസ്തു 12% നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റവില എത്ര ?