App Logo

No.1 PSC Learning App

1M+ Downloads
100 രൂപയ്ക്ക് ഒരു മാസം 50 പൈസ പലിശ നൽകണമെങ്കിൽ പലിശനിരക്ക്?

A7%

B12%

C6%

D2%

Answer:

C. 6%

Read Explanation:

100 രൂപയ്ക്ക് 1 മാസം 50 പൈസ ആയാൽ 12 മാസത്തേയ്ക്ക് = 12 × 50 = 600 Ps = 6Rs ഒരു വർഷത്തേയ്ക്ക് 6 രൂപ പലിശ നിരക്ക് 6%. OR I = PNR/100 100Rs = 100 × 100 = 10000Ps 50 = 10000 × 1/12 × R/100 R = 50 × 12/100 = 6%


Related Questions:

രാജു 8 % സാധാരണ പലിശ നിരക്കിൽ ബാങ്കിൽ നിന്നും ഒരു നിശ്ചിത തുക ലോൺ എടുക്കുകയും ആതുക ബീജവിന് 12% സാധാരണ പലിശ നിരക്കിൽ കടം കൊടുക്കുകയും ചെയ്തു. 12 വർഷത്തിനുശേഷംഈ ഇടപാടിൽ നിന്ന് രാജുവിന് 480 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾ ബാങ്കിൽ നിന്നും ലോണെടുത്തതുക എത്ര ?
ഒരാൾ 3000 രൂപ 12 % പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത് ?
ഒരു നിശ്ചിത തുകയ്ക്ക് 5 % പലിശ നിരക്കിൽ 4 വർഷത്തേക്കുള്ള പലിശ 48 രൂപ ആയാൽ 5 വർഷത്തേക്ക് 4% പലിശ നിരക്കിലുള്ള പലിശ കാണുക ?
സാധരണ പലിശ നിരക്കിലുള്ള തുക 7 വർഷത്തിനുള്ളിൽ ഇരട്ടിയാകുകയാണെങ്കിൽ, അത് നാലിരട്ടിയാകാൻ എടുക്കുന്ന സമയം.
The difference between compound interest and simple interest for 3 years at the rate of 20% per annum is ₹240. What is the principal lent?